പാലക്കാട്: സസ്പെൻഷൻ നടപടി സംബന്ധിച്ച് പാർട്ടി നേതൃത്വത്തിന്റെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മുതിർന്ന സിപിഐ നേതാവ് കെ ഇ ഇസ്മയിൽ. താൻ പറഞ്ഞ കാര്യങ്ങളിൽ ഖേദമില്ലെന്നും പറയേണ്ട കാര്യം മാത്രമാണ് പറഞ്ഞതെന്നും ഇസ്മയിൽ പ്രതികരിച്ചു. ......
തടവുകാരനുമായി അവിഹിതബന്ധം പുലർത്തിയ ജയിൽ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തു. ബ്രിട്ടനിലെ ഫെൽതാം ജയിൽ ജീവനക്കാരിയായ കാറ്റെറിന ടാറ്റസിനെയാണ് സസ്പെൻഡ് ചെയ്തത്. ......
കണ്ണൂർ കൈതപ്രത്തു നിർമാണത്തിലുള്ള വീട്ടിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർ വെടിയേറ്റു മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മാതമംഗലം പുനിയങ്കോട് സ്വദേശിയും ബിജെപി പ്രാദേശിക നേതാവുമായ കെ.കെ.രാധാകൃഷ്ണ (51)നെയാണ് പെരുമ്പടവ് അടുക്കത്തെ എൻ.കെ.സന്തോഷ് വെടിവെച്ച് കൊന്നത്. ......
മണപ്പുറം ഫിനാൻസിലെ 18ശതമാനം ഓഹരികൾ ബെയിൻ ക്യാപിറ്റൽ ഏറ്റെടുക്കും. 4,384 കോടി രൂപയുടെ പ്രിഫറൻഷ്യൽ ഇഷ്യു വഴിയാകും ബെയിൻ ക്യാപിറ്റൽ മണപ്പുറം ഫിനാൻസിന്റെ ഓഹരികൾ സ്വന്തമാക്കുക. ......
ഇന്ന് ലോക വന ദിനം. വനങ്ങളും ഭക്ഷണങ്ങളും എന്നതാണ് ഈ വർഷത്തെ വനദിനത്തിന്റെ പ്രമേയം.......
മുനമ്പത്തെ വഖഫ് ഭൂമി തർക്കം, പുതുവർഷത്തെ തിരഞ്ഞെടുപ്പ് കാലത്തിന്റെ കത്തുന്ന വിഷയങ്ങളിലൊന്നായി മാറുകയാണ്. എറണാകുളം ജില്ലയിലെ ചെറിയ മത്സ്യത്തൊഴിലാളി ഗ്രാമമായ മുനമ്പത്തെക്കുറിച്ച് തുടങ്ങി, ഡൽഹിയിലെ നിയമപരിസരങ്ങളിൽ വ്യാപിച്ച വിഷയമാണിത്. ......
മേടം (അശ്വതി, ഭരണി, കാര്ത്തിക 1/4)
ഇഷ്ട സാഹചര്യങ്ങളിലൂടെ ദിവസം കടന്നു പോകും. അപ്രതീക്ഷിത കോണുകളിൽ നിന്ന് പോലും സഹായങ്ങളും പ്രോത്സാഹനങ്ങളും ലഭ്യമാകും.
ഇടവം (കാര്ത്തിക 3/4, രോഹിണി, മകയിരം 1/2)
ഗുണദോഷ സമ്മിശ്രമായ ദിനമായിരിക്കും. ......
മണ്ണഞ്ചേരി: വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട യുവാവിനെ തിടുക്കപ്പെട്ട് സംസ്ക്കരിക്കാൻ ശ്രമിച്ചത് മണ്ണഞ്ചേരി പൊലീസ് എത്തി തടഞ്ഞു . പിന്നീട് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് അറക്കത്തറ തങ്കച്ചന്റെ മകൻ അർജ്ജുൻ (19) ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത് അപ്പൂപ്പന്റെ വീട്ടിലാണ് അർജുന്റെ ബോഡി കിടന്നത്. തൂങ്ങി മരിച്ചനിലയിൽ ആയിരുന്നുവെന്നും ദുരൂഹതയുണ്ടെന്നുമുള്ള സംശയങ്ങൾ ഉയർന്നതിനെ തുടർന്ന്പൊലിസ് ഇടപെട്ടത്.വീട്ടുകാർ 12 മണിയോടെ സംസ്ക്കരിക്കാൻ തയ്യാറെടുപ്പ് നടത്തിയതറിഞ്ഞ് പൊലീസ് എത്തി സംസ്കാരം തടഞ്ഞത്. ......
ആലപ്പുഴ : നാലു വർഷത്തിനിടയിൽ സംസ്ഥാന തലത്തിൽ മൂന്ന് പുരസ്കാരങ്ങൾ നേടാൻ സാധിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പറഞ്ഞു. ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ 2025-26 വർഷത്തെ ബജറ്റ് അവതരണ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ല പഞ്ചായത്ത് പ്രസിഡന്റ്. ആരോഗ്യ മേഖലയിൽ നടത്തിയ വ്യത്യസ്തമായ ഇടപെടലുകളുടെ ഭാഗമായി രണ്ടുതവണ ആർദ്രം പുരസ്കാരവും സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടുകൂടി നടപ്പിലാക്കിയ പ്രവർത്തങ്ങളുടെ ഭാഗമായി ഭിന്നശേഷി സൗഹൃദ ജില്ലക്കുള്ള ഭിന്നശേഷി സൗഹൃദ പുരസ്കാരവും നേടാനായി. ലഹരി ഉപയോഗത്തിനെതിരെയുള്ള സ്പോർട്സാണ് ലഹരി പദ്ധതിക്ക് കൂടുതൽ പരിഗണന നൽകി വരുന്നു. ......